നിവര്‍ത്തന പ്രക്ഷോഭത്തിന് നമോവാകം
- പ്രതികരണം -
എം ഐ മുഹമ്മദലി സുല്ലമി
ശബാബ് വാരിക 18 നവംബര്‍ 2011
മലബാറിനെ അവഗണിക്കുന്നു എന്ന ആക്ഷേപവുമായി ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിക്കാര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സമരരംഗത്താണ്. ``മലബാര്‍ നിവര്‍ത്തന പ്രക്ഷോഭ'മെന്ന് അവര്‍ പേരിട്ടിരിക്കുന്ന സമരത്തിന്റെ ഭാഗമായി അടുത്തവാരം സെക്രട്ടറിയേറ്റ് വളയാനും അവര്‍ തീരുമാനിച്ചിരിക്കുന്നു.