പ്രവാചകന്‍മാരുടെ ശത്രുക്കളായിരുന്ന ബഹുദൈവാരാധകര്‍ അല്ലാഹുവിനെ അനുസരിക്കണം എന്ന് വിശ്വസിക്കാത്തവരായിരുന്നുവോ??
ശിര്‍ക്ക്പരവും, പാപകരവുമായ പ്രവര്‍ത്തികള്‍ അവര്‍ ചെയ്തിരുന്നത് തന്നെ അല്ലാഹുവിനെ അനുസരിച്ചു കൊണ്ടും പുണ്യം ലഭിക്കുവാനുള്ള മാര്‍ഗ്ഗം എന്ന വിശ്വാസത്തോടെയുമായിരുന്നില്ലേ???
K.P. മുഹമ്മദ് മൗലവി എഴുതിയ "വിശ്വാസം" എന്ന പുസ്തകത്തിലെ പ്രസക്തമായ ഭാഗങ്ങൾ താഴെ നൽകിയിട്ടുള്ള വിൻഡോയിൽ വായിക്കാവുന്നതാണ്. കൂടുതൽ വ്യക്തതയോടെ വായിക്കാനും ഓഫ്‌ലൈനായി സൂക്ഷിക്കാനും ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള ഡൗൺലോഡ് ബട്ടൺ ഉപയോഗിച്ച് പി.ഡി.എഫ് ഫയൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
No comments:
Post a Comment
"Comment moderation" is off in this blog.If it is not displayed, could have gone to spam.