Article written by islahi scholors ...and important articles from SHABAB
22 June 2009
"ഹറാം-ഹലാല്‍, മംനൂഅ്-മസ്മൂഹ്" - ചെറിയമുണ്ടം അബ്ദുല്‍ഹമീദ്

രാഷ്ട്രീയ ശിര്‍ക്കും നിയമനിര്‍മാണാധികാരവും

മതം,രാഷ്ട്രീയം,ഇസ്ലാഹീ പ്രസ്ഥാനം പേജ് 62-65
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്

21 June 2009
ഇബാദത്തും അനുസരണവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് ശൈഖ് ഇബ്നു ബാസ്, ശൈഖ് അബുല്‍ അഅ്ലാ മൗദൂദിക്ക് നല്‍കിയ മറുപടി

അബുല്‍ അഅ്ലാ മൗദൂദി 2/04/1392 അദ്ദേഹത്തിന്റെയും അദ്ദേഹത്തിനു ശേഷം ജമാഅത്തിന്റെ നേതൃത്വത്തില്‍ വന്ന ഉസ്താദ് തുഫൈലിന്റേയും അവസ്ഥകള്‍ വിശദീകരിച്ചുകൊണ്ട് എനിക്ക് ഒരു കത്തെഴുതി. അതേവര്‍ഷം തന്നെ ഞാന്‍ മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ തലവനായിരിക്കെ ഞാന്‍ അതിന് മറുപടിയും നല്‍കി. അതില്‍ നിന്നുള്ള ചില ഭാഗങ്ങള്‍.

20 June 2009
19 June 2009
ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനിയുടെ വിവിധ പ്രഭാഷണങ്ങള്‍
ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി
പനി: ആരോഗ്യശാസ്‌ത്രത്തിലും നബിചര്യയിലും
പനി: ആരോഗ്യശാസ്‌ത്രത്തിലും നബിചര്യയിലും
SHABAB Friday, 19 June 2009
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
SHABAB Friday, 19 June 2009
ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്
18 June 2009
സലഫികളുടെ തൌഹീദും രാഷ്‌ട്രീയ ശിര്‍ക്കും
സലഫികളുടെ തൌഹീദും രാഷ്‌ട്രീയ ശിര്‍ക്കും
എ.എച്ച്.
ശബാബ് വാരിക 1996 ജൂണ്‍ 28
എ.എച്ച്.
ശബാബ് വാരിക 1996 ജൂണ്‍ 28
14 June 2009
ബിദ്‌അത്ത് എന്നാല്‍ രാജാധിപത്യമോ?
ബിദ്‌അത്ത് എന്നാല്‍ രാജാധിപത്യമോ?
മുഖാമുഖം മുസ്ലിം
SHABAB Friday, 13 February 2009
മുഖാമുഖം മുസ്ലിം
SHABAB Friday, 13 February 2009
ഇസ്ലാമിക സാമൂഹ്യവ്യവസ്ഥിതിക്ക് വേണ്ടി പരിശ്രമിക്കേണ്ടതല്ലേ?

മുഖാമുഖം
SHABAB Friday, 20 February 2009
മുസ്ലിം
മുഖാമുഖം
SHABAB Friday, 20 February 2009
മുസ്ലിം
മരിച്ചവരെ വിളിച്ചുതേടാന്‍ ഹൈടെക് മീഡിയം
മരിച്ചവരെ വിളിച്ചുതേടാന്‍ ഹൈടെക് മീഡിയം
കവര്‍ സ്റ്റോറി
SHABAB Friday, 20 February 2009
എന്‍ എം ഹുസൈന്‍
കവര്‍ സ്റ്റോറി
SHABAB Friday, 20 February 2009
എന്‍ എം ഹുസൈന്‍
ജമാഅത്ത് രാഷ്‌ട്രീയ പ്രസ്ഥാനത്തില്‍ അംഗമാകാമോ?

SHABAB Friday, 27 February 2009
മുഖാമുഖം മുസ്ലിം
SHABAB Friday, 27 February 2009
മുഖാമുഖം മുസ്ലിം
മതവിദ്യാഭ്യാസരംഗത്തെ മുതല്‍മുടക്കും പ്രയോജനവും

എഡിറ്റോറിയല്‍
SHABAB Friday, 05 June 2009
എഡിറ്റോറിയല്‍
SHABAB Friday, 05 June 2009
നിരീശ്വരത്വവും, ബഹുദൈവത്വവും
നിരീശ്വരത്വവും, ബഹുദൈവത്വവും
മുഖാമുഖം
SHABAB Friday, 05 June 2009
മുസ്ലിം
ശിര്‍ക്കാണോ നിരീശ്വരവാദമാണോ ഏറ്റവും വലിയ പാപം? ഈശ്വരവിശ്വാസം തന്നെയില്ലാത്ത നിരീശ്വരവാദികള്‍ ബഹുദൈവവിശ്വാസികളെയും സത്യവിശ്വാസികളെയും ഒന്നടങ്കം ഉന്മൂലനം ചെയ്യാന്‍ കിരാത മര്‍ദനങ്ങളഴിച്ചുവിട്ട ഒട്ടേറെ ചരിത്രം ലോകത്തുണ്ടായിട്ടുണ്ടല്ലോ. നിരീശ്വരവാദികളെല്ലാം തന്നെ ഇന്നും മതവിശ്വാസത്തെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്നു. ഒട്ടും വിട്ടുവീഴ്‌ച ചെയ്യാത്ത നിരീശ്വരവാദമാണോ അല്‌പമെങ്കിലും അയവുള്ള ബഹുദൈവവിശ്വാസം (ശിര്‍ക്ക്) ആണോ കൂടുതല്‍ വലിയ പാപം?
ടി പി മൂസ, താളിയംകുണ്ട്
നിരീശ്വരവാദത്തെക്കുറിച്ച് പ്രത്യേകമായി ഖുര്‍ആനില്‍ പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ള കുഫ്‌റിന്റെ വകുപ്പുകളില്‍ അതും ഉള്‍പ്പെടുന്നു. കുഫ്‌റും ശിര്‍ക്കും ഒരുപോലെ നരകശിക്ഷയ്ക്ക് നിമിത്തമാകുന്ന പാപങ്ങളാണന്നത്രെ അനേകം ഖുര്‍ആന്‍ സൂക്തങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. നിരീശ്വരവാദികളും ബഹുദൈവവാദികളും മറ്റുള്ളവരെ ഒട്ടും ദ്രോഹിക്കുന്നില്ലെങ്കിലും അവര്‍ ഗുരുതരമായ പാപത്തില്‍ തന്നെയാണ്. അതിന് പുറമെ അവര്‍ ജനദ്രോഹവും ക്രിമിനല്‍ കുറ്റങ്ങളും കൂടി ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ശിക്ഷ വര്‍ധിപ്പിക്കപ്പെടുകയും ചെയ്യും. കുറ്റങ്ങളുടെ ഗൌരവവും നിസ്സാരതയും കൃത്യമായി നിര്‍ണയിക്കാന്‍ അല്ലാഹുവിന് മാത്രമേ കഴിയൂ.

കൌമാരത്തിന് ദിശാബോധം നല്‌കാന്‍
കൌമാരത്തിന് ദിശാബോധം നല്‌കാന്‍
എഡിറ്റോറിയല്‍
SHABAB Friday, 06 March 2009
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
എഡിറ്റോറിയല്‍
SHABAB Friday, 06 March 2009
ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്
പ്രബോധനവും രൂക്ഷവിമര്‍ശനവും
പ്രബോധനവും രൂക്ഷവിമര്‍ശനവും
SHABAB Friday, 06 March 2009
മുഖാമുഖം
മുസ്ലിം
പല മതങ്ങളും വിശ്വാസങ്ങളും നിലനിര്‍ത്തുന്ന രാജ്യങ്ങളില്‍ വളച്ചുകെട്ടില്ലാതെ ഇസ്ലാമാണ് സത്യമതം എന്നു പറയാന്‍ പ്രബോധകര്‍ക്ക് ബാധ്യതയില്ലേ? സൂറതു ആലുഇംറാന്‍ 19,83,85 സൂക്തങ്ങള്‍ അതല്ലേ വ്യക്തമാക്കുന്നത്. എന്നാല്‍ മറ്റു മതങ്ങളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പ്രബോധനം നടത്തരുത് എന്ന് ചിലര്‍ പറയുന്നു. എന്താണ് മുസ്ലിമിന്റെ അഭിപ്രായം?

വസ്‌ത്രധാരണവും നബിചര്യയും
വസ്‌ത്രധാരണവും നബിചര്യയും
മുഖാമുഖം
SHABAB Friday, 06 March 2009
മുസ്ലിം
മുസ്ലിംകള്‍ തങ്ങള്‍ ജീവിക്കുന്ന നാട്ടിലെ ആളുകള്‍ ധരിക്കുന്ന വസ്‌ത്രമല്ല ധരിക്കേണ്ടത് എന്നും, നബി(സ) ധരിച്ചിരുന്ന (ഇന്ന് അറബികള്‍ ധരിക്കുന്ന) വസ്‌ത്രധാരണരീതിയാണ് പിന്തുടരേണ്ടത്, അതാകുന്നു സുന്നത്ത് എന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. യഥാര്‍ഥത്തില്‍ നബി(സ)യുടെ വസ്‌ത്രധാരണരീതി എങ്ങനെയായിരുന്നു? മുസ്ലിംകള്‍ സ്വന്തം രാജ്യത്തെ വസ്‌ത്രം ധരിക്കുന്നതില്‍ അനൌചിത്യമുണ്ടോ?

ഫാസിസവും പ്രതിരോധവും
ഫാസിസവും പ്രതിരോധവും
മുഖാമുഖം
SHABAB Friday, 06 March 2009
മുസ്ലിം
ഫാസിസ്റ്റ് ഭീകരതയെ ചെറുക്കാന്‍ യുവാക്കളെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന പ്രതിരോധസംഘടനകളെ മുസ്ലിംസമൂഹം എതിര്‍ക്കേണ്ടതുണ്ടോ? ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായം വളരെ ഭീതിയിലും ആശങ്കയിലും കഴിയുന്ന സാഹചര്യത്തില്‍ പ്രതിരോധ സമിതികള്‍ സമുദായത്തിന് തുണയും മുതല്‍ക്കൂട്ടുമല്ലേ? രൂക്ഷമായ വിമര്‍ശനത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന പ്രതിരോധ സംഘടനയ്ക്ക് പകരമായി ബദല്‍ നിര്‍ദേശം വെക്കാന്‍ പ്രതിരോധ സംഘടനാ വിരുദ്ധകര്‍ക്ക് എന്താണുള്ളത്?

ഐക്യസംഘത്തെ വെട്ടിമാറ്റിയാല്‍ കേരള നവോത്ഥാനം അപൂര്‍ണം
ഐക്യസംഘത്തെ വെട്ടിമാറ്റിയാല്‍ കേരള നവോത്ഥാനം അപൂര്‍ണം
കവര്‍ സ്റ്റോറി
SHABAB Friday, 20 March 2009 അശ്‌റഫ് വാണിമേല്‍

തികച്ചുവാങ്ങുകയും കുറച്ചുകൊടുക്കുകയും ചെയ്യുന്നവര്‍
തികച്ചുവാങ്ങുകയും കുറച്ചുകൊടുക്കുകയും ചെയ്യുന്നവര്‍
എഡിറ്റോറിയല്‍
SHABAB Friday, 20 March 2009
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
എഡിറ്റോറിയല്‍
SHABAB Friday, 20 March 2009
ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്
മൌദൂദിയന്‍ ചിന്ത സരളവും സുതാര്യവുമാണോ?
മൌദൂദിയന്‍ ചിന്ത സരളവും സുതാര്യവുമാണോ?
മുഖാമുഖം SHABAB Friday, 27 March 2009
മുസ്ലിം
``ആരെയും ഭയപ്പെടാതെ എനിക്ക് ആ കുശാഗ്രബുദ്ധിയെ പുകഴ്‌ത്താന്‍ കഴിയും. പക്ഷേ, ആ പ്രസ്ഥാനം മൌലാനാ മൌദൂദി രൂപം നല്‌കിയതാണെന്ന് അറിയുമ്പോള്‍ ഒരിക്കലും വിമര്‍ശിക്കാന്‍ കഴിയില്ല. മൌദൂദിയന്‍ ചിന്തയെ പാര്‍ശ്വവത്‌കരിച്ചവരാണ് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത്. അന്ധമായ ദേശീയതയെയും അന്ധമായ സാമുദായികതയെയും മൌദൂദി എതിര്‍ത്തു. അദ്ദേഹത്തിന്റെ മാര്‍ഗം സരളവും സുതാര്യവുമായിരുന്നു. എന്‍ ഡി എഫ് പ്രചോദനമുള്‍ക്കൊണ്ട് എന്ന് പറയുന്ന ഒരു ചിന്തയും മൌദൂദിയന്‍ ദര്‍ശനത്തില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല. മൌലാനാ മൌദൂദിയുടെ ദര്‍ശനമാണ് ലോകം തേടുന്ന തീവ്രവാദ വിരുദ്ധ ദര്‍ശനം എന്ന് വാണിദാസ് എളയാവൂര്‍ വിലയിരുത്തുന്നു. (പ്രബോധനം 29–11–08).

ഈ ജമാഅത്തില്‍പങ്കെടുക്കാത്തത് തെറ്റാകുമോ?

മുഖാമുഖം ,മുസ്ലിം
SHABAB Friday, 07 November 2008
•എന്റെ വീടിനടത്തുള്ള പള്ളി നടത്തുന്നത്, ഓമാനൂര്‍ പോലുള്ള പള്ളികളില്‍ നേര്‍ച്ച വഴിപാടുകള്‍ നടത്തുന്നവരും ഖബ്‌റാളികളോട് പ്രാര്‍ഥിക്കുന്നവരുമാണ്. ഇവരെ പിന്തുടര്‍ന്ന് നമസ്‌കരിക്കാന്‍ പ്രയാസമുള്ളതുകൊണ്ട് ഞാന്‍ ഈ പള്ളിയില്‍ ജമാഅത്തിന് പങ്കെടുക്കാറില്ല. ഇത് തെറ്റാകുമോ?

പാശ്ചാത്യശാസ്‌ത്രവും അതിജീവനത്തിന്റെ ദൈവശാസ്‌ത്രവും (ലേഖനം 1)

SHBABA Weekly Friday, 29 May 2009
ചെറിയമുണ്ടം അബ്ദുല്‍ഹമീദ്
SHBABA Weekly Friday, 29 May 2009
ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്
13 June 2009
വേട്ടയാടല്‍ ഹറാമാക്കാന്‍ സര്‍ക്കാറിന് അനുവാദമുണ്ടോ?

SHABAB Friday, 12 June 2009
മുസ്ലിം
വേട്ടയാടുന്നതിനെ ഇസ്ലാം അംഗീകരിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ നിയമപ്രകാരം അത് കുറ്റകരമാണ്. ഈ സാഹചര്യത്തില്‍, നാം ഒരു മൃഗത്തെ വേട്ടയാടിയാല്‍ ഇന്ത്യന്‍ നിയമപ്രകാരം കുറ്റമനുഭവിക്കേണ്ടിവരും. ഇതിന് അല്ലാഹുവിന്റെയടുക്കല്‍ നിന്ന് വല്ല ശിക്ഷയും ലഭിക്കുമോ? അല്ലാഹു അനുവദനീയമാക്കിയ ഒന്നിനെ മനുഷ്യര്‍ക്ക് ഹറാമാക്കാന്‍ അവകാശമുണ്ടോ? അങ്ങനെ ആരെങ്കിലും ഹറാമാക്കിയാല്‍ നാം ആ ഹറാമിനെ പിന്‍പറ്റേണ്ടതുണ്ടോ?

06 June 2009
Subscribe to:
Posts (Atom)