ദൈവിക നിയമത്തിന്‍റെ മൌലികത
അല്ലാഹുവെ രക്ഷിതാവായും ആരാധ്യനായും അംഗീകരിക്കുന്ന ഏതൊരാളും അവന്റെ നിയമങ്ങളെ അലംഘ്യമായി ഗണിക്കുകയും അവയെ മനസാ വാചാ കര്‍മണാ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യാന്‍ ബാഗ്യസ്ഥരാകുന്നു.
Article written by islahi scholors ...and important articles from SHABAB
അല്ലാഹുവെ രക്ഷിതാവായും ആരാധ്യനായും അംഗീകരിക്കുന്ന ഏതൊരാളും അവന്റെ നിയമങ്ങളെ അലംഘ്യമായി ഗണിക്കുകയും അവയെ മനസാ വാചാ കര്‍മണാ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യാന്‍ ബാഗ്യസ്ഥരാകുന്നു.
കാലദേശങ്ങൾക്കതീതമായി മനുഷ്യരാശിക്ക് ആത്മീയവും ലൗകികവുമായ സമാധാനവും സന്മാർഗ്ഗവും പ്രദാനം ചെയ്യുന്ന ദൈവിക മതത്തിന്റെ നിത്യപ്രസക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്ത പണ്ഡിതനും ചിന്തകനുമായ ചെറിയമുണ്ടം അബ്ദുൾ ഹമീദിന്റെ ശ്രദ്ധേയമായ ലേഖനമാണിത്. മനുഷ്യന്റെ ജന്മസിദ്ധമായ ചോദനകളെയും ആധുനിക സാമൂഹിക വ്യവസ്ഥിതികളെയും മുൻനിർത്തി ദൈവിക നിയമങ്ങളുടെ എക്കാലത്തെയും പ്രസക്തിയെ ലേഖകൻ സവിസ്തരം ചർച്ച ചെയ്യുന്നു.